Ranjith about his friendship with Mammootty
മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങളെല്ലാം പ്രിയപ്പെട്ടതാണെന്നാണ് രഞ്ജിത്ത് പറയുന്നത്. താന്‍ സിനിമ ചെയ്യാന്‍ തീരുമാനിക്കാത്ത സമയത്തു തന്നെ രഞ്ജിത്ത് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാനാണ് നായകനെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.